HOME
DETAILS
MAL
അന്തരീക്ഷ മലിനീകരണം; ബീജിങ്ങില്‍ ഫാക്ടറികള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്
backup
December 17 2016 | 03:12 AM
ബീജിങ്: നഗരത്തിലെ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം മൂലം തലസ്ഥാന നഗരിയിലെ 1200 ഓളം ഫാക്ടറികള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ റെഡ് അലര്‍ട്ട് നല്‍കിയ വേളയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. 1200 കമ്പനികളില്‍ 700 കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടുണ്ട് സര്‍ക്കാര്‍. ബാക്കിയുള്ള 500 കമ്പനികളോട് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന്റെ തോത് കുറയ്ക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പൂട്ടാന്‍ ഉത്തരവിട്ട കമ്പനികളില്‍ ഭൂരിഭാഗവും സ്റ്റീല്‍ നിര്‍മാണ കമ്പനികളോ അതിനുനുബന്ധിച്ച വ്യവസായശാലകളോ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."