HOME
DETAILS
MAL
ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം
backup
December 17 2016 | 04:12 AM
ദുബൈ: ഡിസംബര്‍ 31ന് മുമ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് ഇല്ലാതെ ദുബൈയിലേക്കുള്ള പുതിയ വിസാ അപേക്ഷയും സ്വീകരിക്കില്ലെന്നും അറിയിപ്പുണ്ട്. ആശ്രിത വിസയിലുള്ളവര്‍ ഉള്‍പ്പെടെയുള്ള വിസക്കാര്‍ക്ക് നിയമം ബാധകമാണ്. നിശ്ചിത കാലാവധിക്കുള്ളില്‍ ഇന്‍ഷൂറന്‍സ് എടുത്തില്ലെങ്കില്‍ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."