HOME
DETAILS
MAL
ഹൈക്കോടതിയിലെ മാധ്യമവിലക്കിന് പിന്നില്‍ പിണറായിയുടെ ഹിഡന്‍ അജണ്ടയെന്ന് സംശയം: കെ.സുരേന്ദ്രന്
backup
December 17 2016 | 06:12 AM
കൊച്ചി: ഹൈക്കോടതിയിലെ മാധ്യമവിലക്കിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയാണോ എന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പ്രത്യേകിച്ച് ലാവ്ലിന് കേസിന്റെ അപ്പീല്‍ വിചാരണ ജനുവരിയില്‍ തുടങ്ങാനിരിക്കെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."