HOME
DETAILS
MAL
കശ്മിരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു
backup
December 17 2016 | 11:12 AM
ശ്രീനഗര്‍: കശ്മിരിലെ പാംപോറില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ കട്‌ലാബല്ലില്‍ വെച്ച് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരരെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."