HOME
DETAILS

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി; ശൂറാ കൗണ്‍സില്‍ പഠനം നടത്തുന്നു

  
backup
December 17 2016 | 12:12 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%a3%e0%b4%a4

ജിദ്ദ: സഊദിയല്‍ നിന്ന് വിദേശികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ബാധകമാക്കുന്നതിനെ കുറിച്ച് ശൂറാ കൗണ്‍സില്‍ പഠനം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള പഠനം ധന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 12 വകുപ്പുകളാണ് കരടു നിയമത്തിലുള്ളത്. 

സഊദിയില്‍ സമ്പാദിക്കുന്ന പണം ഇവിടെ തന്നെ ചെലവഴിക്കുന്നതിനും സഊദിയില്‍ നിക്ഷേപം നടത്തുന്നതിനും വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം ലക്ഷ്യമിടുന്നതെന്നും ശൂറാ കൗണ്‍സില്‍ അംഗം പറഞ്ഞു. വിദേശികള്‍ അനധികൃത രീതിയില്‍ അധിക ജോലികള്‍ നിര്‍വഹിച്ചു കൂടുതല്‍ പണം സമ്പാദിക്കുന്ന പ്രവണത തടയുകയാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയമാനുസൃത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്, നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അയക്കുന്ന പണത്തിന് പ്രത്യേക നികുതിയും ഫീസും നല്‍കേണ്ടതില്ല.

വിദേശികള്‍ക്ക് നികുതി ചുമത്താന്‍ നിലവില്‍ നീക്കമില്ലെന്ന് സഊദി മോണിറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ വിദേശികള്‍ 16000 കോടികള്‍ക്ക് മുകളില്‍ റിയാല്‍ അവരുടെ സ്വദേശങ്ങളിലേക്ക് പ്രതിമാസം അയക്കുന്നുണ്ടെന്നാണ് കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago