HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍: ബംഗളൂരുവില്‍ രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

  
backup
December 17 2016 | 14:12 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-3

ബംഗളൂരു: ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കാഷ്യര്‍ വിഭാഗത്തിലെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഓഫീസറും അസിസ്റ്റന്റ് ഓഫീസറുമാണ് അറസ്റ്റിലായത്.

ഇവര്‍ 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആര്‍ബിഐ ബംഗളൂരു സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് സദാനന്ദ നായിക്, സ്‌പെഷല്‍ അസിസ്റ്റന്റ് എ.കെ. കാവിന്‍ എന്നിവരാണ് അറസ്റ്റിലായത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് ബംഗളൂരുവില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച 1.51 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം മാറ്റി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു. സ്‌പെഷല്‍ അസിസ്റ്റന്റ് കെ. മൈക്കളാണ് അറസ്റ്റിലായത്. ഇയാളെ ആര്‍ബിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പിടിച്ചെടുക്കുന്ന കള്ളപ്പണത്തില്‍ പുതിയ നോട്ടുകള്‍ വ്യാപകമായി ഉള്‍പെടുന്നതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ബാങ്കുകളിലേക്കും റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും എത്തിയതോടെ നിരവധി പേരാണ് അറസ്റ്റിലാക്കുന്നത്,

ആക്‌സിസ് ബാങ്കിന്റെ പല ശാഖകളില്‍ നിന്നും ധാരാളം കള്ളപ്പണം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കരിഞ്ചന്തയില്‍ നോട്ട് മാറ്റം വ്യാപമാകുന്നത് ബാങ്ക് ഉദ്യോഗസ്ഥിരൂടെയാണെന്ന് പല അന്വേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago