HOME
DETAILS
MAL
മഷി പുരളാത്തത്
backup
December 17 2016 | 22:12 PM
കാത്തിരിപ്പിനൊടുവില്‍
ഉണര്‍ന്നും തളര്‍ന്നും
താഴ്ന്നു പറക്കുന്ന
കുരുന്നിന്റെ
നേര്‍ത്തുവരുന്ന
ജീവന്റെ തുടിപ്പിനെ വേര്‍പിരിയാനാകാതെ
നെഞ്ചോടു ചേര്‍ത്തുവച്ചതു പോലെ,
തലച്ചോറു ചുരുക്കി
ഹൃദയത്തിലുരുക്കിയെടുത്ത
കനല്‍ചിറകുകളെ
ഒതുക്കി വയ്ക്കാനാവാതെ
വെറുതെ
ഓര്‍മിച്ചെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."