HOME
DETAILS
MAL
സിന്ധു പുറത്ത്
backup
December 18 2016 | 03:12 AM
ദുബൈ: ഇന്ത്യയുടെ പി.വി സിന്ധു ബി.ഡബ്ല്യു.എഫ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍ ബാഡ്മിന്റണില്‍ നിന്നു പുറത്ത്. സെമിയില്‍ കൊറിയന്‍ താരം സങ് ജി ഹ്യാനിയോടു പരാജയപ്പെട്ടാണ് സിന്ധു പുറത്തായത്. സ്‌കോര്‍: 15-21, 21-18, 16-21. നേരത്തെ ക്വാര്‍ട്ടറില്‍ കരോലിന മരിനെ കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."