HOME
DETAILS

ആധാര്‍ കാര്‍ഡില്ല: രോഗിയോട് പത്തുതവണകളായി 1000 രൂപ ഈടാക്കി

  
backup
December 18 2016 | 04:12 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af


ന്യൂഡല്‍ഹി:ആധാര്‍കാര്‍ഡ് കാണിച്ചാല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ ആധാര്‍ കാര്‍ഡില്ലാതെ ചികിത്സക്കെത്തിയ ഒരു രോഗിയോട് ആശുപത്രി അധികൃതര്‍ 1,000 രൂപയാണ് ഈടാക്കിയത്. ഓരോ തവണയും വരുമ്പോള്‍ 100 രൂപവീതമാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ പത്തുതവണ ചികിത്സക്കായി എത്തിയപ്പോഴാണ് 1000 രൂപ ഈടാക്കിയത്.
ഇതിനിടയില്‍ ആശുപത്രിയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരില്‍ നിന്ന് ഡിജിറ്റല്‍ പണമിടപാടിനായി  അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും ആരോപണമുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago