HOME
DETAILS
MAL
പിഴ ഈടാക്കി
backup
December 18 2016 | 05:12 AM
കോഴിക്കോട്: വിവിധ കേസുകളില്‍ അഡി. ഓണററി സ്പെഷല്‍ ജുഡിഷ്യല്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് എം. ദേവകുമാര്‍ പിഴ ഈടാക്കി.
റിയര്‍ വ്യൂ മിറര്‍ ഇല്ലാതെയും ഹെല്‍മറ്റ് വയ്ക്കാതെയും നമ്പര്‍പ്ലെയ്റ്റ് വ്യക്തമായി കാണാതെയും മോട്ടോര്‍ സൈക്കില്‍ ഓടിച്ചതിന് പയ്യാനക്കല്‍ ചക്കുംകടവ് സക്കീറിന്റെ മകന് നവാസില്‍ നിന്ന് 400 രൂപ പിഴയും പുതിയ ബസ് സ്റ്റാന്‍ഡില്‍ സിഗരറ്റ് വലിച്ചതിനു വയനാട് വൈത്തിരി സ്വദേശി കുഞ്ഞി മുഹമ്മദിന്റെ മകന് മൊയ്തീനെതിരേ 350 രൂപ പിഴയുമാണ് ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."