HOME
DETAILS

ജയലളിതക്ക് ഭാരത രത്‌ന നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

  
backup
December 18 2016 | 21:12 PM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4-%e0%b4%b0%e0%b4%a4%e0%b5%8d%e2%80%8c%e0%b4%a8-%e0%b4%a8%e0%b4%b2



ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തമിഴ്‌നാടിന്റെ കത്ത് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറും.
വര്‍ധ ചുഴലിക്കൊടുങ്കാറ്റിനെതുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംബന്ധിച്ച ചര്‍ച്ചക്കായിട്ടാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ തമിഴ്‌നാടിന്റെ ആവശ്യമായി ജയലളിതയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നല്‍കണമെന്ന കത്ത് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട പ്രമേയം ക്യാബിനറ്റ് യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പ്രമേയത്തില്‍ ഭാരത രത്‌നയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എം.ജി.ആറിന് നല്‍കിയിരുന്ന ഭാരത രത്‌നയുടെ പേര് ഭാരത രത്‌ന ഡോ. പുരട്ചിതലൈവര്‍ എം.ജി.ആര്‍ എന്നും ജയലളിതക്ക് ഭാരത രത്‌ന നല്‍കുമ്പോള്‍ അത് പുരൈട്ചി തലൈവി അമ്മ സെല്‍വി ജെ. ജയലളിത എന്നും മാറ്റണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  26 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  35 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  43 minutes ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  an hour ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 hours ago