HOME
DETAILS
MAL
റേഷന്‍ കടകള്‍ക്ക് മുന്നില്‍ ധര്‍ണ നാളെ മുതല്‍
backup
December 18 2016 | 21:12 PM
തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ ജനങ്ങളുടെ റേഷനരി മുട്ടിച്ചെന്നാരോപിച്ച് 20, 21, 22 തീയതികളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടക്കും. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ധര്‍ണയും പൊതുയോഗവും വന്‍വിജയമാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."