HOME
DETAILS

ക്രിസ്മസ്-പുതുവത്സരം: നക്ഷത്ര തിളക്കത്തില്‍ വിപണി

  
backup
December 18 2016 | 22:12 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%95

ഉരുവച്ചാല്‍: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയില്‍ നക്ഷത്ര തിളക്കം. നോട്ടു പ്രതിസന്ധിയുണ്ടെങ്കിലും നക്ഷത്ര വില്‍പനയില്‍ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. 50 മുതല്‍ 250 രൂപ വരെയുള്ള നക്ഷത്രങ്ങളും 200 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങളും വലിയ തോതില്‍ വിറ്റഴിയുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
വിവിധ വര്‍ണത്തിലുള്ള കടലാസുകള്‍ വെട്ടി ഒതുക്കി പ്രത്യേക ഭംഗിയോടെ വിപണിയിലിറക്കിയ 'പുലിമുരുകന്‍' നക്ഷത്രങ്ങളാണു ഇത്തവണ വിപണിയിലെ പ്രധാന ആകര്‍ഷണം. പുറത്തുനിന്നെത്തുന്ന എല്‍.ഇ.ഡി നക്ഷത്രങ്ങളെക്കാള്‍ സ്വദേശ ഉല്‍പന്നങ്ങള്‍ക്കാണു പ്രിയമേറെയെന്നു വ്യാപാരികള്‍ പറയുന്നു.
വിവിധതരത്തിലുള്ള നക്ഷത്രങ്ങള്‍ക്കു ഡിമാന്റ് കൂടുതലുണ്ടെങ്കിലും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേയില്ലെന്നതാണ് ഈ സീസണിലെ പ്രത്യേകത.
വലുപ്പമേറെയുള്ള നക്ഷത്രങ്ങള്‍ക്കൊപ്പം മാല ബള്‍ബുകള്‍, മണ്ണു കൊണ്ടുള്ള ഉണ്ണിയേശു, പുല്‍ക്കൂട് വിവിധതരം പാവകള്‍ എന്നിവയ്ക്കും ആവശ്യക്കാരെറെയാണ്.
പാപ്പമാരുടെ വസ്ത്രം, തൊപ്പികള്‍ മുഖം മൂടി എന്നിവയ്ക്കും വിപണിയില്‍ ഡിമാന്റുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago