HOME
DETAILS
MAL
എറണാകുളത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്
backup
December 19 2016 | 03:12 AM
കൊച്ചി: എറണാകുളത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളിലാണ് പണിമുടക്ക്. ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതിനെതിരേയാണ് സമരം.
ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അമ്പതോളം ഓട്ടോ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."