HOME
DETAILS

അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കാടകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

  
backup
December 19 2016 | 05:12 AM

%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a4%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d

വടകര: കീഴല്‍ ചെക്കോട്ടിബസാറില്‍ പുത്തന്‍പുരയില്‍ ഷഫീഖിന്റെ ഫാമിലെ കാടകളെ അജ്ഞാതജീവി കൂട്ടത്തോടെ കൊന്നൊടുക്കി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഫാമിലുണ്ടായിരുന്ന അഞ്ഞൂറില്‍പരം കാടകളാണ് ചത്തത്. ഒന്നരമാസം മുന്‍പാണ് ഫാം തുടങ്ങിയത്. ഒന്നുപോലും ബാക്കിയില്ലാതെയാണ് കാടകളെ നശിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒരുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. വില്യാപ്പള്ളി വെറ്റിനറി ഹോസ്പിറ്റല്‍ ഡോക്ടര്‍ ഷൈനി കെ.ആര്‍ നമ്പീശന്‍, കൃഷി ഓഫിസര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ബാലറാം, വാര്‍ഡ് മെമ്പര്‍ പുത്തൂര്‍ പ്രദീപന്‍ സ്ഥലം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago