HOME
DETAILS

മലയോര മേഖല പകര്‍ച്ചവ്യാധി ഭീതിയില്‍

  
backup
May 23 2016 | 00:05 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7

ഈരാറ്റുപേട്ട: കനത്ത മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയില്‍ ഈരാറ്റുപേട്ടയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ പകര്‍ച്ചാവ്യാധി ഭീഷണിയിലാണ്.
മുന്‍ വര്‍ഷങ്ങളിലെല്ലാം മഴക്കാലം ആരംഭിക്കുമ്പോള്‍ പകര്‍ച്ചപ്പനി, ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചാ വ്യാധികള്‍ മേഖലയില്‍ പടര്‍ന്ന് പിടിച്ചിരുന്നു. തോട്ടം മേഖലയിലായിരുന്നു പകര്‍ച്ചാ വ്യാധികള്‍ ആരംഭിച്ചത്. കൈത കൃഷി, റബ്ബര്‍ ടാപ്പിംഗ്, തേയില മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് പകര്‍ച്ചാവ്യാധിക്ക് കൂടുതല്‍ ഇരയാകുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും രോഗം പടര്‍ത്തുന്ന കൊതുക് നശീകരണവും മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല.
സമീപ പ്രദേശങ്ങളായ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളില്‍ പകര്‍ച്ചപ്പനിയും ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടും ഈരാറ്റുപേട്ട മേഖലയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago