HOME
DETAILS
MAL
പഞ്ചായത്തിന്റെ പൊതുശ്മശാനം മാര്‍ച്ചില്‍ തുറക്കും
backup
December 19 2016 | 05:12 AM
വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിന്റെ പൊതുശ്മശാനം അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രസിഡന്റ് ഷീബ രാജശേഖരന് അറിയിച്ചു.പതിമൂന്നാം ധനകാര്യ കമീഷന്റെ 20,20,000 രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് നിര്‍മാണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കുന്നത്.
ശ്മശാനത്തിന്റെ കെട്ടിടനിര്‍മാണം, ഫര്‍ണസ് സ്ഥാപിക്കല്‍, വൈദ്യുതീകരണം, അനുബന്ധപ്രവര്ത്തനങള് എന്നിവയ്ക്കായി 30,05,155 രൂപ നേരത്തെ ചെലവഴിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."