HOME
DETAILS
MAL
പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി
backup
December 19 2016 | 06:12 AM
കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജീവിതാവസാനം വരെ തടവ് ശിക്ഷയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. പരോള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി.
2006 ല്‍ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും അവരുടെ ഭർത്താവിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."