HOME
DETAILS
MAL
കണ്ണൂരില്‍ സിമന്റ് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍
backup
December 19 2016 | 08:12 AM
ഇരിട്ടി: കണ്ണൂരില്‍ സിമന്റ് വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇരിട്ടി വിളകോട് കെ ബാബു(42) ആണ് ആത്മഹത്യ ചെയ്തത്. കറന്‍സി ക്ഷാമം കാരണം വ്യാപാരം നഷ്ടത്തിലായതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."