HOME
DETAILS
MAL
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
backup
December 20 2016 | 02:12 AM
പാറശാല: തിരുവനന്തപുരം പാറശാലയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്. പരുക്കേറ്റയാളുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."