HOME
DETAILS
MAL
യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല: കോടിയേരി ബാലകൃഷ്ണന്
backup
December 20 2016 | 04:12 AM
കോഴിക്കോട്: യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് ശരിയായ നപടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയും എഴുത്തുകാരനെതിരെയും പൊലിസ് രാജ്യദ്രോഹകുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. ഇത് തെറ്റായ സന്ദേശം നല്‍കും. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനും പൊലിസിന്റെ നടപടിക്കെതിരേ രംഗത്തുവന്നിരുന്നു. എഴുത്തുകാരന് കമാല്സിയെയും കോഴിക്കോട് സ്വദേശി നദീറിനെതിരേയും പൊലിസ് രാജ്യദ്രോഹമാരോപിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."