HOME
DETAILS
MAL
യു.ഡി.എഫ് ജനസദസ് നടത്തി
backup
December 20 2016 | 05:12 AM
ചെങ്ങന്നൂര്‍: നോട്ട് അടിയന്തിരാവസ്ഥയ്ക്കെതിരെ തിരുവന്മണ്ടൂര് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജനസദസ് സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഹരികുമാര്‍ മൂരിത്തിട്ട അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നേതാക്കളായ തോമസ് ചാക്കോ, പി.വി.ജോണ്‍, ഹരി പാണ്ടനാട്, ചാര്‍ലി എബ്രഹാം, ശ്രീവിദ്യാ മാധവന്, അമ്പിളി സജീവ്, സുധ ആര്. നായര്‍, എസ്.ബാലചന്ദ്രന് നായര്‍, എം.പി.മാത്തുക്കുട്ടി, റ്റി.ബി താമരപ്പള്ളില്‍, സജീവ് കല്ലിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."