HOME
DETAILS
MAL
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പഞ്ചായത്തായി അമ്പലപ്പുഴ വടക്ക്
backup
December 20 2016 | 05:12 AM
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പഞ്ചായത്തായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു.അമ്പലപ്പുഴ ,പുന്നപ്ര തുടങ്ങിയ കെ.എസ്.ഇ.ബി സെക്ഷനുകളിലെ 59 കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി ലഭ്യമാക്കി.
പഞ്ചായത്ത് ഒഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരന് ഇതിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ അഫ്സത്ത് അദ്ധ്യക്ഷയായിരുന്നു. ജില്ലാ. പഞ്ചായത്തംഗം ഏ.ആര് കണ്ണന് ,പഞ്ചായത്ത് വൈ. പ്രസിഡന്റ് യു.രാജ് മോന് ,ബ്ലോക്ക് പഞ്ചായത്തംഗം യു.എന്‍ കബീര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ കെ .എസ്.ഇ.ബി എക്സി.എഞ്ചിനീയര്‍ പ്രസന്ന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."