HOME
DETAILS

ആധാര്‍ ഗോള്‍ഡ് ചെമ്മാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

  
backup
December 20 2016 | 06:12 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d-2

തിരൂരങ്ങാടി: ആധാര്‍ ഗോള്‍ഡിന്റെ നാലാമത് ഷോറൂം ചെമ്മാട്ട് പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ അഡ്വ. സലീം കോനാരിയുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം.പി അബ്ദുറഹ്മാന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി.കെ സുബൈദ, അഡ്വ. പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, പി.കെ അയമു ഹാജി, നൗഷാദ് സിറ്റിപാര്‍ക്ക്, പുന്നശ്ശേരി ശശിധരന്‍, രാമദാസ് മാസ്റ്റര്‍, സി. അൂക്കര്‍, മോഹനന്‍ വെന്നിയൂര്‍, ആധാര്‍ ഗോള്‍ഡ് വൈസ് ചെയര്‍മാന്‍ ജലീല്‍ സി.കെ, കോര്‍പറേറ്റ് ഹെഡ് നൗഷാദ് കളപ്പാടന്‍, ഡയറക്ടര്‍മാരായ കളപ്പാടന്‍ സലീം, പി.കെ മൂസ ഹാജി, കണിയാടത്ത് മുജീബ്, ഡയറക്ടര്‍മാരായ പനക്കല്‍ സിദ്ദീഖ്, തറി കരീം ഹാജി, അഡ്വ. കെ.കെ അക്ബര്‍, എം.എം ഹാഷിം, നിഷാദ് അമ്പാളി, സി.കെ സലീം, ഷംസീര്‍ കോനാരി, തറി ഷമീം സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  18 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  33 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago