HOME
DETAILS
MAL
'പണമില്ലാത്ത ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയം.' അഡ്വ:കെ.എന്‍.എ ഖാദര്‍ ബുധനാഴ്ച ജിദ്ദയില്‍
backup
December 20 2016 | 16:12 PM
ജിദ്ദ: മുസ്‌ലിം ലീഗ് നേതാവ് അഡ്വ:കെ.എന്‍.എ ഖാദര്‍ നാളെ ജിദ്ദയില്‍ പ്രസംഗിക്കുന്നു. ബുധനാഴ്ച രാത്രി എട്ടുമണിക്ക് ഷറഫിയ്യ ലക്കി ദര്‍ബാറില്‍വച്ച് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിലാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:കെ.എന്‍.എ ഖാദര്‍ സാഹിബ് 'പണമില്ലാത്ത ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയം' എന്ന കാലിക വിഷയത്തില്‍ പ്രഭാഷണം നടത്തുക. പരിപാടിയില്‍ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ ഭാരവാഹികളായ വി.പി.മുസ്തഫ, മജീദ് കോട്ടീരി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."