HOME
DETAILS
MAL
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍ 21-12-2016
backup
December 20 2016 | 18:12 PM
അപേക്ഷാ തിയതി നീട്ടി
ഒന്നാംസെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് -നവംബര്‍ 2016) ഡിഗ്രി പരീക്ഷകളുടെ അപേക്ഷാ തീയതി പിഴയില്ലാതെ ഡിസംബര്‍ 24 വരെ നീട്ടി.
പരീക്ഷാഫലം
മൂന്നാംസെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (റഗുലര്‍,സപ്ലിമെന്ററി - ഡിസംബര്‍ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ നാനോ ടെക്‌നോളജി (റഗുലര്‍, സപ്ലിമെന്ററി - മാര്‍ച്ച് 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."