HOME
DETAILS

സൗജന്യ സേവനങ്ങള്‍ റെയില്‍വേ എടുത്തുകളയുന്നു

  
backup
December 20 2016 | 18:12 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കു നല്‍കുന്ന സൗജന്യ സേവനങ്ങള്‍ റെയില്‍വേ എടുത്തുകളയുന്നു. ഏറ്റവും പ്രധാനപ്പെട്ടതൊഴികെയുള്ള മറ്റെല്ലാ സേവനങ്ങള്‍ക്കും പണം ഈടാക്കാനാണ് റെയില്‍വേയുടെ തീരുമാനം. യാത്രക്കാര്‍ക്കുള്ള സേവനങ്ങളും മറ്റും പുറം കരാര്‍ നല്‍കും. റെയില്‍വേയുടെ എല്ലാ കണക്കുകളും കോര്‍പ്പറേറ്റ് രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. വലിയ കോര്‍പ്പറേറ്റ് കമ്പനികളെ പോലെ 'പരമാവധി ലാഭംകൊയ്യല്‍' സമ്പ്രദായത്തിലേക്ക് മാറാനാണ് ഇതിലൂടെ റെയില്‍വേ ആലോചിക്കുന്നത്.
റെയില്‍വേയുടെ വസ്തുവകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കി പണമാക്കുമെന്നു ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി പറഞ്ഞു. ഉപഭോക്താക്കള്‍ സേവനത്തിന് പണം നല്‍കിയിരുന്നില്ലാത്തതിനാല്‍ 1990കളില്‍ ഊര്‍ജ്ജ മേഖലയിലെ കമ്പനികള്‍ നഷ്ടത്തിലാണ് ഓടിയിരുന്നത്. 2003ല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതുവരെ ഇതു തുടര്‍ന്നു. നിലവില്‍ റെയില്‍വേ യാത്രക്കാരന്റെ യാത്രാചെലവിന്റെ 57 ശതമാനം മാത്രമെ യാത്രക്കാരനില്‍ നിന്ന് ടിക്കറ്റ് ചെലവായി ഈടാക്കുന്നുള്ളുവെന്നും ബാക്കി സബ്‌സിഡിയാണെന്നും ജയ്റ്റിലി പറഞ്ഞു. ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്ട്രീസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago