HOME
DETAILS
MAL
മാധ്യമ വിലക്കിനെതിരേ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഹൈക്കോടതി മാര്‍ച്ച്
backup
December 21 2016 | 05:12 AM
കൊച്ചി: അറിയാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയും കോടതികളുടെ മാധ്യമ വിലക്കിനെതിരെയും സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തും. മേനക ജങ്ഷനിലെ താജ് ഹോട്ടലിനു മുന്പില് നിന്നും മാര്‍ച്ച് ആരംഭിക്കും. ട്രേഡ് യൂനിയനുകളുടെ സംസ്ഥാന നേതാക്കള്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കും.
സമരത്തിന് വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ സി.കെ മണിശങ്കര്‍, കെ.കെ ഇബ്രാഹിംകുട്ടി, കെ.എന്‍ ഗോപി ബി മധുകുമാര്‍, മനോജ് ഗോപി, രഘുനാഥ് പനവേലി, പി.എം ദിനേശന്, ജി.ബി ബട്ട്, സാല്‍വി കെ ജോണ്‍, അജ്മല്‍ ശ്രീകണ്ഠപുരം, ടി.ബി മിനി, കെ.എം സാദത്ത്, ജയ വിജയന്, ജോസ് തോമസ്, കെ.കെ.ചന്ദ്രന്, മനോജ് പെരുമ്പിള്ളി, കെ.ടി വിമലന്, കെ.കെ ഹംസക്കോയ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."