HOME
DETAILS
MAL
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
backup
December 21 2016 | 05:12 AM
ആലപ്പുഴ : വിമുക്തഭടന്മാരുടെ മക്കളില്‍നിന്ന് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജനുവരി അഞ്ചു വരെ നീട്ടി. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം.രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി (04772245673) ബന്ധപ്പെടുക. ംംം.മെശിശസംലഹളമൃലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."