HOME
DETAILS
MAL
ചപ്പാത്തി നിര്‍മാണത്തിനിടെ തടവുകാരന് പൊള്ളലേറ്റു
backup
December 21 2016 | 06:12 AM
കണ്ണൂര്‍: ജയിലില്‍ ചപ്പാത്തി നിര്‍മാണത്തിനിടെ തടവുകാരന് പൊള്ളലേറ്റു. ഗൂഡല്ലൂര്‍ സ്വദേശി വീരയ്യ(48)നാണ് ഇന്നലെ രാവിലെ ചപ്പാത്തി ചുടുന്നതിനായി സ്റ്റൗ ഓണ്‍ ചെയ്യുമ്പോള്‍ പൊള്ളലേറ്റത്. മുഖത്ത് പൊള്ളലേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."