HOME
DETAILS
MAL
രജിസ്ട്രേഷന് 26ന്
backup
May 23 2016 | 19:05 PM
കോഴിക്കോട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 26ന് രാവിലെ 10.30ന് നടക്കും. പ്ലസ് ടുവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0495-2370179, 2370176.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."