HOME
DETAILS
MAL
തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നബിദിനാഘോഷം 27ന്
backup
December 22 2016 | 00:12 AM
തിരൂര്‍: മത്സ്യമാര്‍ക്കറ്റിലെ മൊത്തച്ചില്ലറ കച്ചവട കൂട്ടായ്മ ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നബിദിനം ആഘോഷിക്കും. രാവിലെ പത്തിന് നബിദിനാഘോഷത്തിന് തുടക്കംകുറിച്ചുള്ള സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.പി സൈദ് മുഹമ്മദ് നിസാമി, എ മരക്കാര്‍ ഫൈസി പങ്കെടുക്കും. അവലോകന യോഗത്തില്‍ വി.പി സൈതലവി ഹാജി അധ്യക്ഷനായി. ഇ സാജിദ് മൗലവി, ഇ.സി ബാവ ഹാജി, അലവിക്കുട്ടി, ടി.ടി കുഞ്ഞിമുഹമ്മദ്, മശി ബാവ, പി അസീസ്, വാസ്‌ക്കോ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."