HOME
DETAILS
MAL
മനുഷ്യക്കടത്ത്: ചത്തീസ്ഗഢില്‍ 5 പേര്‍ അറസ്റ്റില്‍
backup
December 22 2016 | 03:12 AM
ന്യൂഡല്‍ഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചത്തീസ്ഗഢില്‍ അഞ്ചു പേരെ പൊലിസ് അറസ്റ്റു ചെയ്തു. സംഘത്തില്‍ നിന്ന് 70 പേരെയാണ് പൊലിസ് കണ്ടെത്തിയത്. ഇതില്‍ 20പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ്. ഇന്നലെയാണ് സംഘത്തെ പൊലിസ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."