HOME
DETAILS
MAL
മക്കളെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന ശേഷം വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു
backup
December 22 2016 | 05:12 AM
നീലേശ്വരം: മക്കളെ കിണറ്റില്‍ തള്ളിയിട്ട ശേഷം വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. പെണ്‍കുട്ടികള്‍ രണ്ടു പേരും മരിച്ചു. ഇന്നു രാവിലെ 7.45 ഓടെ മടിക്കൈ കണിച്ചിറയിലാണു സംഭവം നടന്നത്. ഏച്ചിക്കാനം പോസ്റ്റ്മാസ്റ്റര്‍ സുധാകരന്റെ ഭാര്യ ഗീത (40)യാണു ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളായ ഹരിനന്ദ (6), ലക്ഷ്മിനന്ദ (3) എന്നിവരാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."