HOME
DETAILS
MAL
സഹകരണ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെ: മന്ത്രി കടകംപള്ളി സുരേന്ദ്രന്
backup
December 22 2016 | 05:12 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും നടത്തിയ പരിശോധനയ്ക്കെതിരേ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു മന്ത്രി പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കലാണ് ലക്ഷ്യം.
എന്നാല്‍ പരിശോധനയെ എതിര്‍ക്കില്ല. എല്ലാ തരം പരിശോധനയേയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."