HOME
DETAILS
MAL
മുവാറ്റുപുഴ: നഗര ശുചീകരിണത്തിന് നേതൃത്വം നല്കി എല്‍ദോ എബ്രഹാം.
backup
May 23 2016 | 20:05 PM
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും പോസറ്ററുകളും എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
രാവിലെ കച്ചേരിത്താഴത്ത് നിന്നും ആരംഭിച്ച ശുചീകരണം നിയുക്ത എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഉസ്മയില്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, കെ.എ നവാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."