HOME
DETAILS
MAL
സരിതയുടെ വിസ്താരം സോളാര്‍ കമ്മിഷന് അവസാനിപ്പിച്ചു
backup
December 22 2016 | 18:12 PM
കൊച്ചി: മൊഴിയെടുക്കുന്നതിനായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സോളാര്‍ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്ന് സരിതയുടെ വിസ്താരം അവസാനിപ്പിച്ചുകൊണ്ട് സോളാര്‍ കമ്മിഷന് ജസ്റ്റിസ് ജി. ശിവരാജന് ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 19ന് സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരാകണമെന്നായിരുന്നു സരിതയോട് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."