കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസം കോളജ് വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി, ബി.എസ്.സി ഇന്‍ എല്‍.ആര്‍.പി, ബി.എ, ബി.എസ്.ഡബ്ല്യൂ, ബി.എം.എം.സി, ബി.സി.എ, ബി.വി.സി, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.വോക് (2014 പ്രവേശനം) റഗുലര്‍ പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.
ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (2007 സ്‌കീം, 2008 (എ.ജെ), 2009 (എ.കെ) പ്രവേശനം മാത്രം) സ്പ്ലിമെന്ററി പരീക്ഷ ജനുവരി 18-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
2016 ഡിസംബറില്‍ ഫലം പ്രസിദ്ധീകരിച്ച വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 2016 സപ്ലിമെന്ററി പരീക്ഷക്ക് ഡിസംബര്‍ 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ്), എം.ബി.എ (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്) റഗുലര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി നാല് വരെയും 150 രൂപ പിഴയോടെ ജനുവരി ആറ് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ബി.ബി.എ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015 (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷക്ക് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജ്, പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജ്, പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളജ്, ഗൂരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എന്നിവ കേന്ദ്രങ്ങളായുള്ളവരുടെയും, ബി.കോം മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015 (സി.യു.സി.ബി.സി.എസ്.എസ്) മടപ്പള്ളി ഗവണ്‍മെന്റ് കോളജ് കേന്ദ്രത്തിലെ രജി.നം. ങഉഅഛആട1185 മുതല്‍ ങഉഅഛആട1327 വരെയും, തിരൂര്‍ ടി.എം.ജി കോളജ് കേന്ദ്രത്തിലെ രജി.നം. ഠങഅഛആട0001 മുതല്‍ ഠങഅഛആട0128 വരെയുള്ളവരുടെയും പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാല 2016 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട്‌ടൈം, 09 സ്‌കീം), ബി.ടെക് (2009, 2014 സ്‌കീം), ബി.ആര്‍ക് (2004 സ്‌കീം, 2009-2011 പ്രവേശനം) 2012 സ്‌കീം പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 മേയില്‍ നടത്തിയ എം.എസ്.സി മാത്തമാറ്റിക്‌സ് പ്രീവിയസ് , റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബി.എ പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.എ (സി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."