HOME
DETAILS

നടീല്‍ വസ്തുക്കളുടെ വില്‍പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

  
backup
December 22 2016 | 19:12 PM

%e0%b4%a8%e0%b4%9f%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: വിത്ത്, നടീല്‍ വസ്തുക്കളുടെ വില്‍പ്പനയ്ക്ക് കൃഷി വകുപ്പ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ സീഡ് ആക്ട് 1966, സീഡ് റൂള്‍സ് 1968 പ്രകാരം വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ വില്‍പന നടത്താന്‍ അതത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാരുടെ അനുമതി നേടേണ്ടണ്ടതുണ്ടണ്ട്. അനുമതി ലഭിക്കാത്ത സ്ഥാപനങ്ങള്‍ ഇവ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. വിത്ത് നിയമങ്ങള്‍ പാലിക്കപ്പെടുന്നത് നിരീക്ഷിക്കുന്നതിനും അവ നടപ്പാക്കുന്നതിനുമായി ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടണ്ട്.  സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വിത്തു കമ്പനികളും ഡീലര്‍മാരും 2017 മാര്‍ച്ച് 31നു മുമ്പ് ലൈസന്‍സ് നേടിയിരിക്കണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. ഇപ്രകാരം ചെയ്യാത്ത സ്ഥാപനങ്ങള്‍ മറ്റൊരു നോട്ടിസ് ഇല്ലാതെ അടപ്പിക്കുന്നതും സാധനങ്ങള്‍ സീഡ് ആക്ട് 1966 അനുസരിച്ച് കണ്ടണ്ടുകെട്ടുന്നതുമായിരിക്കുമെന്നും കൃഷി വകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago