HOME
DETAILS
MAL
കോടതി വ്യവഹാരത്തിന് പ്രാദേശികഭാഷ: സെമിനാര്‍ ഇന്ന്
backup
December 22 2016 | 19:12 PM
കൊച്ചി: കോടതികളിലെ വ്യവഹാരം പ്രാദേശിക ഭാഷയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ഭാഷാ അഭിയാന്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൊച്ചിയില്‍ സമ്മേളനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."