HOME
DETAILS

പരിഹസിച്ചോളൂ, ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയണമെന്ന് രാഹുല്‍പരിഹസിച്ചോളൂ, ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയണമെന്ന് രാഹുല്‍

  
backup
December 22 2016 | 19:12 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b3%e0%b5%82-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  തന്നെ പരിഹസിച്ചോളു എന്നാല്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയ ശേഷം മോദി എത്ര കള്ളപ്പണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ചോദിച്ചു.
ലളിത് മോദി, വിജയ് മല്യ എന്നിവരെ പിടിക്കാതെ അവരെ രക്ഷപ്പെടാനാണ് മോദി അനുവദിച്ചത്. രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.
ഇവരെക്കുറിച്ച് ഇന്നുവരെ അദ്ദേഹം ഒന്നും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയാണ് ജനങ്ങളുടെ സംരക്ഷകനെന്ന് പറഞ്ഞ് രംഗത്തു വരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  15 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  15 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  15 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  15 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  15 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  15 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  15 days ago