HOME
DETAILS

30 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ ഉടമകള്‍ അറസ്റ്റില്‍

  
backup
December 22 2016 | 19:12 PM

30-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa



കോയമ്പത്തൂര്‍:  ധര്‍മപുരിയിലെ പാലക്കോടില്‍  ട്യൂഷന്‍ പഠനത്തിനെത്തിയ 30  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച രണ്ട് ട്യൂഷന്‍ സെന്റര്‍ ഉടമകളെ പൊലിസ് അറസ്റ്റ്  ചെയ്തു.
ശിവകുമാര്‍ (26), മണികണ്ഠന്‍ (27) എന്നിവരാണ്  അറസ്റ്റിലായത്. ശീതള പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയാണ്  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത്. പീഡന രംഗം മൊബൈലില്‍ പകര്‍ത്തി  നീലചിത്രമിറക്കാനും ഇവര്‍ പരിപാടിയിട്ടതായി പൊലിസ് പറഞ്ഞു.  
ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലിലെ ദൃശ്യങ്ങള്‍ പരിശോധിച്ച  പൊലിസ് പീഡനത്തിരയായ കുട്ടികളെ തിരിച്ചറിഞ്ഞു.
മുപ്പതോളം  വിദ്യാര്‍ഥിനികളാണ് ഇവരുടെ വലയില്‍ വീണത്. ഇതേ തുടര്‍ന്ന്  ധര്‍മപുരിയിലെ മറ്റു ട്യൂഷന്‍ സെന്ററുകളിലും പൊലിസ്  പരിശോധന  നടത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago