HOME
DETAILS
MAL
മോദിയുടെ ബിരുദം: ഗുജറാത്ത് സര്‍വകലാശാല ഹരജി നല്കി
backup
December 22 2016 | 19:12 PM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷനോട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയില്‍ ഹരജി നല്കി.
പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ നല്കാന് കേന്ദ്ര വിവരാവകാശ കമ്മിഷന് ഉത്തരവ് നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി.എം പഞ്ചോളി എന്നിവര്‍ അംഗങ്ങളായ ഡിവിഷന് ബഞ്ചിനോട് അഡീ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."