HOME
DETAILS
MAL
കുസാറ്റ് ലൈബ്രറിക്ക് ക്രിസ്തുമസ് അവധി
backup
December 23 2016 | 00:12 AM
കൊച്ചി: കൊച്ചി സര്‍വ്വകലാശാല ലൈബ്രറി, ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍ 25, ജനുവരി രണ്ട് തീയതികളില്‍ അവധിയായിരിക്കും.ലൈബ്രറി പ്രവര്‍ത്തിസമയം ഡിസംബര്‍ 26 മുതല്‍ 01 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ ആയിരിക്കും എന്ന് സര്‍വ്വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."