HOME
DETAILS

കുട്ടിയെ പൂട്ടിയിട്ട റിലയന്‍സ് ഷോപ്പിലെ ജീവനക്കാര്‍ക്കെതിരേ കേസ്

  
backup
December 23, 2016 | 12:41 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b1%e0%b4%bf%e0%b4%b2

 

മട്ടാഞ്ചേരി: മിഠായി മോഷ്ടിച്ചെന്നാരോപിച്ച് പതിനൊന്ന് വയസുകാരനെ മുന്ന് മണിക്കൂര്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ ജിവനക്കാരനെതിരേ തോപ്പുംപടി പൊലിസ് കേസെടുത്തു.


ചുള്ളിക്കല്‍ റിലയന്‍സ് ഫ്രെഷ് ജീവനക്കാരനും തൃശൂര്‍ കരിപ്പയില്‍ വീട്ടില്‍ സിന്റോ കെ ആന്റോ (29)ക്കെതിരെയാണ് തോപ്പുംപടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ബുധനാഴ്ച രാത്രി 7.30 ന് ചുള്ളിക്കല്‍ റിലയന്‍സ് ഫ്രെഷിലായിരിന്നു സംഭവം. വൈകിട്ട് എത്തിയ കുട്ടിയെ രാത്രി 10.30 ഓടെ നാട്ടുകാരുടെ സഹായത്താലാണ് മോചിപ്പിച്ചത്.


സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കൊച്ചങ്ങാടി സ്വദേശി പി.എ മനാഫ് കരച്ചില്‍ കേട്ട് സ്റ്റോര്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് കുട്ടി കരയുന്നതും ജീവനക്കാരന്‍ വടിയുമായി നില്‍ക്കുന്നതും കണ്ടത്.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്ഥാപനത്തിന് മുന്നില്‍ തടിച്ച് കൂടി.പൊലിസ് എത്തി ജീവനക്കാരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തത്. ഏരിയാ മാനേജറായ സനോജ് (30)നെതിരെ ആരോപണമുള്ളതിനാല്‍ പരിശോധിച്ച് കേസെടുക്കുമെന്നും. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടോന്നറിയുന്നതിനായി സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് തോപ്പുംപടി എസ്.ഐ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago