ജില്ലയില്‍ 101 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കാക്കനാട്: ജില്ലയില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ എല്‍ഡി ക്ലര്‍ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലയിലെ 28 വില്ലേജ് ഓഫീസര്‍മാര്‍, ഏഴ് റവന്യൂ ഇന്‍സ്‌പെക്ടര്‍, നാല് ഹെഡ് ക്ലാര്‍ക്ക്, 30യുഡി ക്ലര്‍ക്ക്, 30എല്‍ഡി ക്ലര്‍ക്ക് എന്നിവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
പുതിയ വില്ലേജ് ഓഫീസര്‍മാരുടെ പേരും ഓഫീസും: അശോക് കുമാര്‍ (എറണാകുളം), എസ്. ശ്രീകുമാര്‍ ( ഐക്കരനാട് സൗത്ത്), റാണി സെയ്ദ് ( പാലക്കുഴ), ശരത് ചന്ദ്രബോസ് (മൂവാറ്റുപുഴ), എം. ശ്രീകല ( രാമമംഗലം), ടി.എസ്. സുനില്‍കുമാര്‍ (മുളവുകാട്), പ്രീത എന്‍. ജോസ് (തിരുവാണിയൂര്‍), പി.വി. ബെന്നി ( ആമ്പല്ലൂര്‍), എം.കെ. കൃഷ്ണന്‍ ( മണീട്), എം.കെ. സജീവന്‍ ( കണയന്നൂര്‍), സി. സോയ ( മണകുന്നം), കെ.സി. അജയകുമാര്‍ (നടമ), പി.ആര്‍. ദീപ്തി (കുമ്പളം), എം.ജി. നിഷ (ഇടപ്പള്ളി സൗത്ത്), എം.എം. സുനി (വേങ്ങൂര്‍), എം.എം. ഷജീല (നായരമ്പലം), പി.ഡി. ആന്റണി (കടുങ്ങല്ലൂര്‍), കെ. സന്തോഷ് (മഞ്ഞപ്ര) അശോക്‌സെന്‍ (അയ്യമ്പുഴ) റാണി ജോസ് (ഏലൂര്‍), ടി. ഷീന രാജന്‍ (കുഴുപ്പിള്ളി), ടീന ജോര്‍ജ്ജ് ( കുമ്പളങ്ങി), പി.വി. രാഗേഷ് നാഥ് ( ഫോര്‍ട്ട്‌കൊച്ചി), റോയ് ജോണ്‍ (തൃക്കാക്കര നോര്‍ത്ത്), കെ.കെ. ഗോപാലകൃഷ്ണന്‍ ( അശമന്നൂര്‍), പോള്‍ വര്‍ഗ്ഗീസ് ( പിണ്ടിമന), കെ.എം. സുബൈര്‍ ( വാരപ്പെട്ടി), എ.കെ. ഷമീര്‍ ( ചേലാമറ്റം)റവന്യു ഇന്‍സ്‌പെക്ടര്‍മാരായി പുതിയ നിയമനം ലഭിച്ചവര്‍. ജോസഫ് ആന്റണി ഹെര്‍ട്ടിസ് (എന്‍.എച്ച് ആലുവ), ഷാന്റി ജോണ്‍ (എല്‍.എ കൂത്താട്ടുകുളം), ഉമ എം. മേനോന്‍ ( എല്‍.എ ജി.സി.ഡി.എ.), ബിജു ജോസ് ( കെട്ടിട നികുതി കണയന്നൂര്‍), ബിനു വക്കച്ചന്‍ ( എന്‍.എച്ച് കാക്കനാട്), എ.ജി. ഉണ്ണികൃഷ്ണന്‍ (എന്‍.എച്ച് നമ്പര്‍2 ആലുവ), ജയരാജ് ജോസഫ് (എന്‍.എച്ച് നമ്പര്‍2 ആലുവ). ഹെഡ് ക്ലാര്‍ക്കുമാരായി നിയമനം ലഭിച്ചവര്‍. മഞ്ജു എന്‍. നായര്‍ (കുന്നത്തുനാട് താലൂക്ക്), കെ.ബി. രാധാകൃഷ്ണന്‍ (ജി.സി.ഡി.എ. എറണാകുളം), എം. സുനിത (സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കാക്കനാട്), ജി.വി. ജ്യോതി (കോതമംഗലംതാലൂക്ക്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."