HOME
DETAILS

മസാധ്യതകള്‍ തേടി ടൂറിസം

  
backup
May 23 2016 | 20:05 PM

%e0%b4%ae%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82

 കണ്ണൂര്‍: ഒട്ടേറെ ടൂറിസം പദ്ധതികള്‍ അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയായെങ്കിലും അഴീക്കോട് കൈത്തറി ഗ്രാമം പോലുള്ള കണ്ണൂരിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കേണ്ട നിരവധി പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ട്. ഫണ്ട് അനുവദിക്കാത്തതിനാല്‍ പദ്ധതികള്‍ മുടങ്ങിയത്. മുഴപ്പിലങ്ങാട് ബീച്ച് നവീകരണം, പഴശി ഉദ്യാനം, പാലക്കയംതട്ട് ടൂറിസം ട്രയാങിള്‍ സര്‍ക്കിള്‍, ഇരിട്ടി കൂര്‍ഗ്‌വാലി റിവര്‍വ്യൂ പാര്‍ക്ക്, മണത്തണ ടൂറിസം സക്വയര്‍, ധര്‍മശാല-പറശ്ശിനിക്കടവ് സൗഹൃദബീച്ച്, മട്ടന്നൂര്‍ ടൗണ്‍സ്‌ക്വയര്‍ എന്നിവ കൂടുതല്‍ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ പൂര്‍ത്തിയാവൂ. ചെമ്പന്തൊട്ടിയിലെ കുടിയേറ്റ മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിര്‍മാണം, ശ്രീകണ്ഠപുരം കാക്കണ്ണന്‍പാറ കലാഗ്രാമം രണ്ടാംഘട്ടം, പയ്യന്നൂരില്‍ ഗാന്ധിഖാദി മ്യൂസിയം എന്നിവയും പൂര്‍ത്തിയാവാനുള്ള ടൂറിസം പദ്ധതികളാണ്. പയ്യാമ്പലം പാര്‍ക്ക് നവീകരണത്തിനായി ഏറ്റെടുക്കേണ്ട 65 ശതമാനം സ്ഥലവും സൈന്യത്തിന്റെ കൈയിലാണ്. ഇവ ലഭിച്ചാല്‍ പയ്യാമ്പലം പാര്‍ക്ക് വിപുലീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  17 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  17 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  17 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  18 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  18 days ago
No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  18 days ago