HOME
DETAILS
MAL
വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
backup
December 23 2016 | 01:12 AM
കൊല്ലം: വിമുക്തഭന്‍മാരുടെ പത്താംതരം മുതല്‍ പി.ജി വരെ പഠിക്കുന്ന മക്കള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തില്‍ ഇതുവരെ അപേക്ഷിക്കാത്തവര്‍ 2017 ജനുവരി 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0474 2792987.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."