HOME
DETAILS
MAL
മെഡിക്കല്‍ ഓഫിസര്‍ ഒഴിവ്
backup
December 23 2016 | 02:12 AM
മലപ്പുറം: സാമൂഹിക സുരക്ഷാ മിഷന് നടപ്പാക്കിവരുന്ന വയോമിത്രം പൊന്നാനി പ്രോജക്ടില്‍ മെഡിക്കല്‍ ഓഫിസര്‍ (മോഡേണ്‍ മെഡിസിന്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 26ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം നഗരസഭ വയോമിത്രം പ്രോജക്ട് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 7034029297.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."