
ബൈക്കിന്റെ നിറംമാറ്റി കബളിപ്പിച്ചു; പുതിയ ബൈക്കും 10,000 രൂപയും നല്കാന് ഉത്തരവ്
മലപ്പുറം: ബൈക്ക് പെയിന്റ് ചെയ്തു നിറംമാറ്റി ഉപയോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹോണ്ട ഡീലര്‍ക്കെതിരേ ഉപഭോക്തൃ ഫോറം ഉത്തരവ്. പരാതിക്കാരനു പുതിയ ഹോണ്ട യൂനികോണ്‍ ബൈക്ക് നല്‍കാനും പതിനായിരം രൂപ ചെലവിലേക്കു നല്‍കാനുമാണ് വിധി.
അല്ലാത്തപക്ഷം 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്കായി 10,000 രൂപയും നല്‍കണം. കൊച്ചി ഇ.വി.എം ഹോണ്ടക്കെതിരേയാണ് മലപ്പുറം ഉപഭോക്തൃഫോറം ഉത്തരവിട്ടത്. തിരൂര്‍ മാറാക്കര സ്വദേശി ആലസ്സംപാട്ടില് ജാഫറിന്റെ പരാതിയിലാണ് ഉത്തരവ്. 2011 ഏപ്രില്‍ 11നാണ് ജാഫര്‍ ഇ.വി.എം ഹോണ്ടയില്നിന്നു കറുപ്പ് യൂനികോണ്‍ ബൈക്ക് വാങ്ങിയത്. എന്നാല്‍, ചുവപ്പ് ബൈക്കില്‍ കറുപ്പ് നിറത്തിലുള്ള പെയിന്റ് അടിച്ചു നല്‍കുകയായിരുന്നു.
വിവരം ബോധ്യപ്പെട്ട ജാഫര്‍ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. ഇ.വി.എം ഹോണ്ട വിതരണക്കാരെയും ഹരിയാനയിലെ ഹോണ്ട കമ്പനിയെയും എതിര്‍കക്ഷികളാക്കിയാണ് ജാഫര്‍ പരാതി നല്‍കിയത്. പരാതിക്കാരനു വേണ്ടി അഡ്വ. സാദിഖ് നടുത്തൊടി ഹാജരായി. ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ ചാപ്റ്റര്‍ അംഗവും പി.സി ജോര്‍ജിന്റെ ജനപക്ഷ മുന്നണിയുടെ യുവജന വിഭാഗമായ യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ജാഫര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 2 days ago
വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.
uae
• 2 days ago
അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട്
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ
National
• 3 days ago
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം
National
• 3 days ago
ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്
National
• 3 days ago
വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്
National
• 3 days ago
90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 3 days ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 3 days ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 3 days ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 3 days ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍
National
• 3 days ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 3 days ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 3 days ago